FLASH NEWS

ജി എല്‍ പി സ്കൂള്‍ ചെറിയാക്കര ബ്ലോഗിലേക്ക് സ്വാഗതം

Wednesday, 7 November 2018


ചെറിയാക്കര വളരുകയാണ്..
ഒത്തൊരുമയുടെ  പാഠങ്ങൾ പകർന്നുകൊണ്ട്..
മറ്റുള്ളവർക്ക് ഒരു മാതൃകയായി..

സ്കൂൾ വികസന നിധിയിലേക്ക് നാട്ടുകാരുടെ സംഭാവന അഭിനന്ദനാർഹം













                    എല്ലാം നശിച്ചുപോയിട്ടില്ല ....ഇല്ല   പോകില്ല  ..

സ്കൂളിലെ കംപ്യൂട്ടറുകൾ റിപ്പയർ ചെയ്തു നൽകുന്ന  പൂർവ്വ വിദ്യാർത്ഥികൾ.
                                മാജിക് ഇംഗ്ലീഷ്


കളിയും ചിരിയുമായി ഇംഗ്ലീഷ് പഠനത്തിൻറെ പുതുവഴി  തുറക്കുകയാണ്  മഹേഷ് സാർ .
ശാസ്ത്ര  കൗതുകം  തേടി  ചെറിയക്കരയിലെ കുട്ടികൾ