ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂണ്‍ 5 ന് കുട്ടികള്‍ക്ക് വൃക്ഷതൈകള്‍ ഹെഡ്‌മിസ്ട്രസ് ശ്രീമതി മന്ദാകിനി ടീച്ചര്‍ വിതരണം ചെയ്തു. ക്ലാസ്സ് തലത്തില്‍ സ്കൂള്‍ പരിസരത്ത് വൃക്ഷത്തൈകള്‍ നട്ട് സംരക്ഷണ ചുമതല ഏറ്റെടുത്തു.
2015 വര്‍ഷത്തെ പ്രവേശനോല്‍സവം കയ്യൂര്‍ ചീമേനി പഞ്ചായത്ത് മെമ്പര്‍ ശ്രീ പി കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. വിത പുരുഷ സ്വയം സഹായ സംഘം സ്പേണ്‍സര്‍ ചെയ്ത നോട്ടുപുസ്തകം, ബേഗ്, പോന്‍സില്‍ എന്നിവ മെമ്പര്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തു.